#accident | നിയന്ത്രണം വിട്ട ബസ് പാലത്തിലിടിച്ച് മറിഞ്ഞ് അപകടം; എട്ട് മരണം, നിരവധി പേർക്ക് പരിക്ക്

#accident | നിയന്ത്രണം വിട്ട ബസ് പാലത്തിലിടിച്ച് മറിഞ്ഞ് അപകടം; എട്ട് മരണം, നിരവധി പേർക്ക് പരിക്ക്
Dec 27, 2024 07:43 PM | By VIPIN P V

ചണ്ഡിഗഡ്: ( www.truevisionnews.com ) പഞ്ചാബിലെ ബുതിൻഡയിൽ ബസ് അപകടത്തിൽ എട്ടുപേർ മരിച്ചു. ഒട്ടേറെ പേർക്ക് പരുക്ക്.

കനത്ത മഴയിൽ നിയന്ത്രണം വിട്ട ബസ് പാലത്തിലിടിച്ച് മറിഞ്ഞാണ് അപകടമെന്നാണ് പ്രാഥമിക വിവരം.

ഇടിയുടെ ആഘാതത്തിൽ പാലത്തിന്റെ കൈവരികള്‍ തകർന്നു. അഞ്ചുപേർ സംഭവസ്ഥലത്തും 3 പേർ ആശുപത്രിയിലുമാണു മരിച്ചത്.

എൻഡിആർഎഫിന്റെയും പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

തുൽവണ്ടി സാബോയിൽനിന്ന് ബുതിൻഡയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. ബസ്സിൽ ഇരുപതിലധികം പേരുണ്ടായിരുന്നതായാണ് വിവരം.

#outofcontrol #bus #hit #bridge #overturned #Eight #dead #many #injured

Next TV

Related Stories
#JPNadda | മന്‍മോഹൻ സിംഗിന്റെ മരണത്തില്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും രാഷ്ട്രീയം കലര്‍ത്തുന്നു -ജെ പി നദ്ദ

Dec 28, 2024 10:46 PM

#JPNadda | മന്‍മോഹൻ സിംഗിന്റെ മരണത്തില്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും രാഷ്ട്രീയം കലര്‍ത്തുന്നു -ജെ പി നദ്ദ

ജീവിച്ചിരിക്കുമ്പോള്‍ മന്‍മോഹന്‍ സിങ്ങിനെ കോണ്‍ഗ്രസുകാര്‍...

Read More >>
#founddead |  ഒരു കുടുംബത്തിലെ നാല് പേരെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണകാരണം വെളിപ്പെടുത്തി ദൃശ്യങ്ങൾ

Dec 28, 2024 10:03 PM

#founddead | ഒരു കുടുംബത്തിലെ നാല് പേരെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണകാരണം വെളിപ്പെടുത്തി ദൃശ്യങ്ങൾ

തമിഴ്നാട് തിരുവണ്ണാമലയിലാണ് നാലു പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ...

Read More >>
#drowned |  കുടുംബ സമേതം കോവളം കാണാനെത്തി, കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട യുവാവ് മരിച്ചു

Dec 28, 2024 09:39 PM

#drowned | കുടുംബ സമേതം കോവളം കാണാനെത്തി, കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട യുവാവ് മരിച്ചു

കോവളം കാണാനെത്തിയ യുവാവ് കടലിൽ കുളിക്കുന്നതിനിടയിൽ തിരയിൽപ്പെട്ട് മുങ്ങുകയായിരുന്നു....

Read More >>
#murder | കിടന്നുറങ്ങുകയായിരുന്ന കർഷകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അജ്ഞാതർ

Dec 28, 2024 08:07 PM

#murder | കിടന്നുറങ്ങുകയായിരുന്ന കർഷകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അജ്ഞാതർ

കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും എ.എസ്.പി പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപതിയിലേക്ക്...

Read More >>
#marriage | ഭക്ഷണം വിളമ്പാന്‍ വൈകി; വിവാഹത്തില്‍ നിന്ന് പിന്‍മാറി ബന്ധുവിനെ വിവാഹം കഴിച്ച് വരന്‍

Dec 28, 2024 07:39 PM

#marriage | ഭക്ഷണം വിളമ്പാന്‍ വൈകി; വിവാഹത്തില്‍ നിന്ന് പിന്‍മാറി ബന്ധുവിനെ വിവാഹം കഴിച്ച് വരന്‍

സംഭവത്തില്‍ വധുവിന്റെ വീട്ടുകാര്‍ പൊലീസിൽ പരാതി നല്‍കി. ലോക്കല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയൊന്നും കാണാത്തതിനെത്തുടര്‍ന്ന് വീട്ടുകാർ...

Read More >>
#rape | 14കാരിയെ പീ‍ഡിപ്പിച്ച് ​ഗർഭിണിയാക്കി; അച്ഛനും മുത്തച്ഛനും അമ്മാവനും അറസ്റ്റിൽ

Dec 28, 2024 05:44 PM

#rape | 14കാരിയെ പീ‍ഡിപ്പിച്ച് ​ഗർഭിണിയാക്കി; അച്ഛനും മുത്തച്ഛനും അമ്മാവനും അറസ്റ്റിൽ

ഭാരതീയ ന്യാസ സംഹിതയിലെ 64 (എഫ്), 65 (1), 232 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ...

Read More >>
Top Stories